ചാലിയം കടപ്പുറവും പുലിമുടും
കോഴിക്കോട് ജില്ലയിലെ കടലുണ്ടി ഗ്രാമപഞ്ചയത്തിലെ ഒരു പ്രദേശം ആണ് ചാലിയം. കടുക്കയ്ക്ക് പേരുകേട്ട സ്ഥലം കൂടിയാണിത്. ചരിത്ര പ്രസിദ്ധമായ ചാലിയം യുദ്ധം നടന്നതും പോർച്ചുഗീസുകാർ കോട്ടപണിത സ്ഥലം കൂടിയാണിത്. ബ്രിട്ടീഷ് ഭരണകാലത്തു മദ്രാസ് റെയിൽവേക്ക് കിഴിലുള്ള ഒരു തീവണ്ടി നിലയം ഇവിടെ ഉണ്ടായിരുന്നു.
എന്നിങ്ങനെ പലതും ഇവിടെ കാണാൻ ഉണ്ട്.
അതിമനോഹര മായ കടൽത്തീരം ഇവിടത്തുക്കാരുടെ ഒരു സ്വകാര്യ അഹകാരം തന്നെയാണ്...!
Nice
ReplyDeleteGood work
ReplyDeleteNice blogge
And more informative to us